ആയുർവേദത്തിലേക്ക് മടങ്ങൂ.....
ആയുർവേദത്തിലേക്ക് മടങ്ങൂ...... ആയുഷ് മാർക്ക് തിരഞ്ഞെടുക്കൂ.... ജീവിത ശൈലീ രോഗങ്ങൾ നിങ്ങളുടെ ജീവിതത്തിന്റെ താളം തെറ്റിക്കുന്നുവോ ? എങ്കിൽ സുഖകരവും ആരോഗ്യപൂർണ്ണവുമായ ജീവിതത്തിന്റെ നാട്ടുവഴിയിലേക്ക് ഹാർദ്ദവമായ സ്വാഗതം. കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ ആയുശ് പ്രീമിയം സർട്ടിഫിക്കറ്റോടു കൂടിയ ആയുർവേദ വെൽനസ് ഉൽപ്പന്നങ്ങൾ നിങ്ങൾക്കായി ഞങ്ങൾ ഒരുക്കുന്നു. ആയുർവ്വേദത്തിന്റെ ഈറ്റില്ലമായാണ് ഭാരതം അറിയപ്പെടുന്നത്. പൂർവ്വി കരൻമാരായ ഋഷീശ്വരന്മാരുടെ നിരന്തര അന്വേഷണങ്ങളിലൂടെ പ്രത്യേകിച്ച് ചരകനും സുശ്രുതനും വാക്ഭടനും പോലുള്ളവരിലൂടെ കാലങ്ങളെ അതിജീവിച്ച് വളർന്നുവലുതായ ശാസ്ത്രമാണിത്. എന്നാൽ ആയുർവ്വേദ ഉൽപ്പന്നങ്ങളും കച്ചവടതാൽപര്യങ്ങളിലേക്ക് മാ റിയപ്പോൾ ഉൽപ്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പ് വരുത്താൻ വേൾഡ് ഹെൽത്ത് ഓർഗ നൈസേഷൻ (WHO) ന്റെ അംഗീകാരത്തോടെ കേന്ദ്ര ഗവൺമെന്റ് ഏർപ്പെടുത്തിയ ആഗോളതലത്തിൽ അംഗീകരിക്കപ്പെട്ട പരമോന്നത ഗുണനിലവാര സൂചികയാണ് ആയുഷ് പ്രീമിയം മാർക്ക്. ആയുഷ്പ്രീമിയം മാർക്ക് ലഭിച്ചിട്ടുള്ള 316 ഉൽപന്നങ്ങളിൽ ഡോക്ടറുടെ കുറിപ്പടിയില്ലാതെ തന്നെ ഉപയോഗിക്കാവുന്ന പാർശ്വഫലങ്ങളില്ലാത്ത ഏതാനും ആയുർവ്...