ഈ ഫോട്ടോ ഒന്നു ശ്രദ്ധിച്ചു നോക്കൂ

ഇത് എന്താണ് സംഭവം എന്ന് പറയാമോ ...?

സൂപ്പർ സ്റ്റാർ ലാലേട്ടൻറെ ഏറ്റവും പുതിയ പടത്തിന്റെ ടിക്കറ്റിനുള്ള ക്യൂ ആണോ ? അതോ 
ബീവറേജസ് കോർപറേഷന്റെ ഔട്ട്ലെറ്റ് ....?

അതൊന്നും അല്ലാ ...

ഇത് കോഴിക്കോട് മെഡിക്കൽ കോളേജിലെ ഹൃദ്രോഗ വിഭാഗത്തിന് മുന്നിലെ തിരക്കാണ് ...!!

Comments

Popular posts from this blog

9E5 എന്ത് ? എന്തിന്ന് ?

തുമ്മൽ,അലർജി,ശ്വാസംമുട്ട്. എന്നിവക്ക് അത്യുത്തമം.