ആയുർവേദത്തിലെ ആയുഷ് പ്രീമിയം അടയാളം.



എന്താണ് ആയുഷ് പ്രീമിയം സർട്ടിഫിക്കറ്റ് ? (ഭാരത സർക്കാർ  ഇന്ത്യ ഗവണ്മെന്റിന്റെ ആയുഷ് മന്ത്രാലയം ഭാരതത്തിന്റെ പൈതൃകമായ ആയുർവേദത്തെ ലാഭേച്ഛ മാത്രമായുള്ള ചൂഷണങ്ങളിൽ നിന്നും മുക്തമാക്കാനും, ആയുർവേദ ഉത്പന്നങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്തുന്നതിനും വേണ്ടി ആവിഷ്കരിച്ച ഗുണനിലവാര പരിശോധന ക്രമമാണ് ആയുഷ് സെർട്ടിഫിക്കേഷൻ. അന്താരാഷ്ട്ര ഗുണ നിലവാരം ഉറപ്പുവരുത്തി ആയുർവേദത്തിന്റെ സ്വീകാര്യത ലോകമാകെ കൂടുതൽ വ്യാപിപ്പിക്കാനുദ്ദേശിച്ചിട്ടുള്ള ഈ ഗുണനിലവാര പരിശോധനാക്രമം, ഇന്ന് ഇന്ത്യയിൽ നിലവിലുള്ള ഏറ്റവും മികച്ച ഗുണനിലവാര സെർട്ടിഫിക്കേഷൻ ആണ്. 'ഉത്പന്നം ആയുഷ് പ്രീമിയം സെർട്ടിഫൈഡ് ആണോ ഗുണനിലവാരത്തെക്കുറിച്ചു ആശങ്കകൾ ഒന്നും ആവശ്യമേയില്ല'.

Comments

Popular posts from this blog

9E5 എന്ത് ? എന്തിന്ന് ?

തുമ്മൽ,അലർജി,ശ്വാസംമുട്ട്. എന്നിവക്ക് അത്യുത്തമം.