മൂത്രാശയവുമായി ബന്ധപ്പെട്ട് 90% അസുഖങ്ങൾക്കും ഒരു പൂർണ്ണ പരിഹാരം
സാധാരണയായി 6 തരത്തിലെ കല്ലുകളാണ് (Crystals) രൂപപ്പെടുന്നത്. അതിൽ ഏകദേശം 3 തരത്തിലെ കല്ലുകൾ പോകാൻ പ്രത്യേക ചികിത്സ ഒന്നും തന്നെ വേണ്ട. എന്നാൽ #കാത്സ്യം_ഓക്സലേറ്റ്, #ബ്രൂഷൈറ്റ്, #സ്ട്രോവൈറ്റ് എന്ന മൂന്ന് തരത്തിലെ കല്ലുകൾ/ക്രിസ്റ്റൽസിനെ അത്ര നിസ്സാരായി കാണാൻ കഴിയില്ല. ഈ കല്ലുകൾ അത്ര പെട്ടെന്നു അലിഞ്ഞില്ലാതാകുന്ന മരുന്നുകൾ ഒന്നും തന്നെ ഇത് വരെയും കണ്ടു പിടിച്ചിട്ടില്ല.
ഇവിടെയാണ് #Elements #Uri #Flush #3 എന്ന ന്യൂട്രാസ്യൂട്ടിക്കൽസ് ഗണത്തിൽ വരുന്ന #AYUSH #Premium സർട്ടിഫൈഡ് ഉൽപ്പന്നത്തിന്റെ മഹത്വം മനസ്സിലാക്കേണ്ടത്. പേരിലെ 3 സൂചിപ്പിക്കുന്നത് തന്നെ മറ്റാർക്കും പിടികൊടുക്കാത്ത ആ മൂന്ന് കല്ലുകളെ/crystals നെ Elements Uri Flush 3 പിടിച്ച് കെട്ടിയതിനേയാണ്. 7 മുതൽ 8 mm വരെയുള്ള കല്ലുകളെ വളരെ നിസ്സാരമായി ഇല്ലാതാക്കും.
#ഞെരിഞ്ഞിൽ, #തഴുതാമ, #കല്ലൂർവഞ്ചി, #കുന്തിരിക്കം, #ചെറുള, #ഇരട്ടിമധുരം, #മുതിര, #മഞ്ഞൾ, #ചിറ്റമൃത്, #അയമോദകം, #ശുദ്ധ_ശിലാജിത്ത് (ഹിമാലയ പർവ്വതനിരകളിൽ മാത്രം കിട്ടുന്നത്) എന്ന 11 ഓളം വരുന്ന വിശിഷ്ട ഔഷധങ്ങളാണ് ഇതിൽ അടങ്ങിയിട്ടുള്ളത്. മൂത്രം തടസ്സമില്ലാതെ പോകാനും, കല്ലുകളെ സ്ഥാനഭംഗം വരുത്താനും, കല്ലുകളെ അലിയിക്കാനും, കിഡ്നി വീക്കത്തെ ഇല്ലാതാക്കാനും സഹായിക്കുന്ന ഒരു ഉത്തമ കൂട്ട്. മുതിരയുടെ extracts അടങ്ങിയിട്ടുള്ള ഈ ശ്രേണിയിൽ വേറെയൊരു ഉൽപ്പന്നം ഇന്ന് മാർക്കറ്റിലില്ല, മുതിരയ്ക്ക് മൂത്രാശയത്തിൽ രൂപപ്പെടുന്ന കല്ലുകളെ ഇല്ലാതാക്കാനുള്ള ഒരു പ്രത്യേക കഴിവുണ്ട്.
മൂത്രാശയവുമായി ബന്ധപ്പെട്ട് 90% Urinary tract അസുഖങ്ങൾക്കും ഒരു പൂർണ്ണ പരിഹാരിയാണ് #Elements #Uri_Flush_3. രാവിലെയും വൈകിട്ടും 10 ml വീതം ആഹാരശേഷമാണ് കഴിക്കേണ്ടത്.
https://telegra.ph/umer-03-13
വെൽനസ്
ഉല്പന്നങ്ങക്ക് ബന്ധപ്പെടുക- 9947311511 Umer Pannur.

നിങ്ങളുടെ അപിപ്രായങ്ങൾ അറിയിക്കാൻ മറക്കരുതേ.
ReplyDelete