കരളിലും രക്തത്തിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുന്നു.
കരളിലും രക്തത്തിലുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്ത് കരളിന്റെ പ്രവർത്തന ക്ഷമത വർദ്ധിപ്പി ക്കുവാനും കരൾ സംരക്ഷിക്കുവാനും മഞ്ഞപ്പിത്തം വരാതിരിക്കാനും സഹായിക്കുന്നു. ക്ഷീണം,മന്ദത,നെഞ്ചെരിച്ചിൽ,വയറ്റിൽ എരിച്ചിൽ, കൈ കാൽ കണങ്കാൽ മുഖം എന്നിവകളിൽ നീര്, അമിത ഉറക്കം എന്നിവയിൽ നിന്നും മോചനം ലഭിക്കുന്നു. പ്രധാന ചേരുവകൾ : കറ്റമരി, ചിക്കരി, കയ്യോന്നി, കാട്ടുരോഹിണി, കീഴാർനെല്ലി, കടുക്ക, തഴുതാമ, നിലവേപ്പ്, പുളി, കണിക്കൊന്ന, തികട, മണിതക്കാളി 1 കാപ്സ്യൂൾ വീതം 2 നേരം, ഭക്ഷണത്തിനുശേഷം.
Comments
Post a Comment