ഒരു വേദനസംഹാരി.
എല്ലുകളിലെ പോഷകങ്ങളെ സാന്ദ്രത വർദ്ധിപ്പിച്ച് പ്രോട്ടീനിന്റെ സംയോജനം ഉത്തേജിപ്പിച്ച് അസ്ഥി കളുടെ ബലക്ഷയം കുറച്ച് എല്ലുകളുടെ ഉറപ്പുംബലവും സംരക്ഷിക്കുന്നു. വേദനസംഹാരിയായി പ്രവർത്തിക്കുന്നു. ശരീരവേദന, സന്ധികളിലെ വേദന, തലവേദന എന്നിവക്ക് ഉത്തമസഹായി. നീർക്കെട്ട്, നീർവീക്കം മുതലായവയുടെ ശമനത്തിനും അത്യുത്തമം. പ്രധാന ചേരുവകൾ : കുങ്ങില്ല്യം, മഞ്ഞൾ, മുരിങ്ങ,ചുക്ക്, ചിറ്റരത്ത, തഴുതാമ 1 ക്യാപ്സ്യൂൾ വീതം 2 നേരം ഭക്ഷണത്തിനു ശേഷം. ധാരാളം വെള്ളം കുടിക്കുക.
വെൽനസ്
ഉല്പന്നങ്ങക്ക് ബന്ധപ്പെടുക- 9947311511 Umer Pannur.


Comments
Post a Comment