പാരസെറ്റമോളിന് വിട.

കാലാവസ്ഥ വ്യതിയാനം മൂലമുണ്ടാകുന്ന പകർച്ചപ്പനി, ജലദോഷം, ശരീരത്തിനുണ്ടാകുന്ന അമിത ഉഷ്ണം തലവേദന എന്നിവ കുറയ്ക്കുന്നു. രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുന്നതിനും ഉത്തമം.   പ്രധാന ചേരുവകൾ : നിലവേപ്പ്, തുളസി, ചിറ്റമൃത്, കൂവളം, ത്രികടു ചൂർണ്ണം, കുരുമുളക്, തിപ്പലി, ത്രിഫലചൂർണ്ണം, നെല്ലിക്ക, കുക്ക, ഗോണ്ഡി ഭസ്മം  1 ക്യാപ്സ്യൂൾ വീതം 8 മണിക്കൂർ ഇടവിട്ട് മൂന്നു ദിവസം അതിനു ശേഷം രാവിലെയും വൈകീട്ടും 1 ക്യാപ്സ്യൂൾ വീതം ഭക്ഷണശേഷം കഴിക്കുക.

പ്രധാനപ്പെട്ട കുറിപ്പ്പ്രസ്താവിച്ച അളവ് കവിയരുത്പാരസെറ്റമോളുമായി സംയോജിപ്പിക്കരുത്2-3 ദിവസത്തിനുള്ളിൽ പനി കുറയുന്നില്ലെങ്കിൽ, ഡോക്ടറെ സമീപിക്കുക


വെൽനസ്
ഉല്പന്നങ്ങക്ക് ബന്ധപ്പെടുക- 9947311511 Umer Pannur


Comments

Popular posts from this blog

9E5 എന്ത് ? എന്തിന്ന് ?

തുമ്മൽ,അലർജി,ശ്വാസംമുട്ട്. എന്നിവക്ക് അത്യുത്തമം.