വിഷാംശങ്ങൾ പുറം തള്ളാൻ.

 കടന്നുകൂടുന്ന വിഷാംശങ്ങൾ നീക്കം ചെയ്ത് ആന്തരിക അവയവങ്ങളുടെ പ്രവർത്തനക്ഷ മത വർദ്ധിപ്പിച്ച് ഉപാപചയ പ്രവർത്തനത്തെ ത്വരിത പ്പെടുത്തുന്നു. അനാരോഗ്യകരമായ ഭക്ഷണ ഉപഭോഗം,പുകവലി മൂലവും മറ്റും ശരീരത്തിൽ അടഞ്ഞു കൂടിയ മാലിന്യങ്ങൾ നീക്കം ചെയ്ത് ആരോഗ്യം സംരക്ഷിക്കുവാൻ സഹായിക്കുന്നു.  പ്രധാന ചേരുവകൾ : നെല്ലിക്ക,നിലവേപ്പ്, തഴുതാമ, നീർമാതളം, നീർമരുത്, കുറുന്തോട്ടി, ആര്യവേപ്പ്,തുളസി, ചിറ്റമൃത്.  1 ക്യാപ്സ്യൂൾ വീതം 2 നേരം ഭക്ഷണത്തിനുശേഷം  NB: ഈ ക്യാപ്സ്യൂൾ ഉപയോഗിക്കുമ്പോൾ ധാരാളം വെള്ളം കുടിക്കുക.


വെൽനസ്
ഉല്പന്നങ്ങക്ക് ബന്ധപ്പെടുക- 9947311511 Umer Pannur.

Comments

Popular posts from this blog

9E5 എന്ത് ? എന്തിന്ന് ?

തുമ്മൽ,അലർജി,ശ്വാസംമുട്ട്. എന്നിവക്ക് അത്യുത്തമം.