PCOD" ഫലപ്രദമായി പ്രതിരോധിക്കാം.

PCOD" പോളി സിസിക് ഓവറി സിൻഡാമിനെ ഫലപ്രദമായി പ്രതിരോധിക്കുവാൻ സഹായിക്കുന്ന ഉത്തമ ഔഷധങ്ങളാൽ തയ്യാറാക്കപ്പെട്ട ഉല്പന്നം, പിറ്റ്യു റ്ററി ഗ്രന്ഥികളുടേയും തൈറോയ്ഡ് ഗ്രന്ഥികളുടേയും പ്രവർത്തനക്ഷമത കൂട്ടുകയും ശരീരത്തില ഉപാപചയപ്രവർത്തനം സുഗമമാക്കുകയും ചെയ്യുന്ന ഔഷധങ്ങളാൽ സമ്പുഷ്ടം,   കാഞ്ചനാര ശുദ്ധ ഗുഗ്ഗ്ലു, മുരിങ്ങ,കാശീസ ഭസ്മം തുടങ്ങിയ ഔഷധങ്ങൾ അടങ്ങിയിരിക്കുന്നു.  1 ക്യാപ്സ്യൂൾ വീതം രാവിലെയും രാത്രിയും ഭക്ഷണശേഷം കഴിക്കുക.

വെൽനസ്
ഉല്പന്നങ്ങക്ക് ബന്ധപ്പെടുക- 9947311511 Umer Pannur


Comments